തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടിൽ നടന്ന ഇ.ഡി റൈഡിന്റെ പശ്ചാത്തലത്തിൽ വൻ പ്രതിഷേധം ആണ് സി.പി.എം റെയ്‌ഡ് നടന്ന 12 ഇടങ്ങളിലും നടത്തിയത്.പിണറായി വിജയന്റെ വാടക വീട് നിൽക്കുന്ന തിരുവനന്തപുരത്തെ വസതിയിൽ.(Ed vehicle attack protesters kerala).
പാളയത്തെ പാർട്ടി ഓഫീസിനു മുന്നിൽ വൻ സംഘർഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.പാർട്ടി ഓഫീസിൽ നിൽക്കുന്ന പ്രതികളെ തങ്ങൾ ലഭിക്കണമെന്ന ആവശ്യവുമായി പോലീസും,എന്നാൽ പാർട്ടി ഓഫീസിൽ കയറി പ്രതികളെ പിടിക്കാൻ പറ്റില്ല എന്നും,പാർട്ടി ഓഫീസിൽ കയറി വേറെ വിഷയം ഉണ്ടാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎമ്മിനെ പ്രമുഖ നേതാക്കളുൾപ്പെടെ പാർട്ടി ഓഫീസിൽ തുടരുകയാണ്.പ്രതികളെ പോലീസ് മുമ്പിൽ എത്തിക്കാമെന്നും പാർട്ടി ഓഫീസിൽ കയറരുത് എന്നുമാണ് സിപിഎം നേതാക്കൾ പോലീസുമായി ആശയവിനിമയം നടത്തിയത്.ആഭ്യന്തരവകുപ്പിന് മേൽ പ്രതികളെ പിടിക്കാൻ ശക്തമായ സമ്മർദമാണ് ഉണ്ടായിട്ടുള്ളത്.എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ വാഹനവും അതോടൊപ്പം തന്നെ പുറകെ വന്ന സുരക്ഷാഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഉൾപ്പടെ ഇതിൽ യാതൊരു വിത വിട്ടുവീഴ്ചക്കും തയ്യാർ അല്ല എന്നും പോലീസ് പറഞ്ഞു.
വൻ അതിക്രമമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയത്.ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.പാർട്ടി ഓഫീസിൽ കയറാൻ സാധിക്കില്ല എന്നും പ്രതികൾ പാർട്ടി ഓഫീസിൽ ഉണ്ടെങ്കിൽ അവരുടെ പേരുവിവരങ്ങൾ തന്നാൽ അവരെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാം എന്നുമാണ് പോലീസ് അറിയിച്ചത്.അവസാനം ഏരിയാകമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്ന പ്രതികളെ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും സിപിഎം ഇറക്കിക്കൊടുത്തു പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം ആണ് ഉണ്ടായത്.പ്രതികളെ കിട്ടാതെ പോകില്ല എന്നുള്ള നിലപാടിൽ തന്നെയാണ് പോലീസ് ഉണ്ടായിരുന്നത്.
വലിയ അക്രമമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായത്.ഈ ആക്രമണത്തിൽ പങ്കെടുത്ത നാല് പേരെ അറസ്റ്റ് ചെയ്തു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വന്ന് വാഹനത്തിനുനേരെ ആക്രമണത്തിൽ വാഹനത്തിൻറെ ഗ്ലാസ് ചില്ലുകൾ തകർന്നു.ഡ്രൈവറുടെ കണ്ണിനു മുകളിൽ പരിക്കേറ്റു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് എച്ച് വെങ്കിടേഷ് അറിയിച്ചു മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.നിയമം നടപ്പിൽ ആക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
TAGS:ED vehicle attack case, party office arrest, Kerala police, police action Kerala, ED protest case, political clash Kerala, CPM protest, Kerala breaking news, accused arrest Kerala, police at party office, Kerala political news, ED raid protest, party office tension, Kerala latest updates, police operation Kerala







