---Advertisement---

മുഖം മിനുക്കി കേരളികം ന്യൂസ് ; ഇനി പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ – Keralikam News Updated

മെയ്‌ 26, 2026 7:34 AM
---Advertisement---

പുതിയ ദ്രിശ്യ മികവോടെ കൂടി കേരളികം ന്യൂസ് നിങ്ങളുടെ വിരൽതുമ്പിലേക്ക്.വാർത്തകൾ അതിവേഗത്തിൽ സജ്ജീകരണങ്ങൾ എല്ലാം തന്നെ അവസാനഘട്ട ഒരുക്കങ്ങളിലാണ്.അതിനുമുമ്പായി അടിമുടി മാറ്റങ്ങളാണ് കേരളികം ന്യൂസ് പോർട്ടൽ വരുത്തുയിരിക്കുന്നത്.പ്രേക്ഷകർക്ക് അതാത് വാർത്തകൾ പരസ്യങ്ങൾ ഇല്ലാതെതന്നെ ആസ്വദിക്കാനും വായിക്കാനും സാധിക്കും.അധികം പരസ്യങ്ങൾ ഇട്ട വായനക്കാരെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല.അതുകൊണ്ട് ഒരു പേജിൽ കുറഞ്ഞത് രണ്ട് പരസ്യങ്ങൾ മാത്രം നൽകിക്കൊണ്ട് വാർത്തകൾ നിങ്ങളിലേക്ക് വളരെ വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.(keralikam news updated 2026)

ഇന്ന് ലഭ്യമായിട്ടുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് മുഴുവൻ സംവിധാനത്തോടു കൂടി ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം നല്ല രീതിയിൽ ഒരു വായനാനുഭവം നൽകുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് പ്രേക്ഷകർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിൽ ഇന്നലെ രാത്രി മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്ന് രാവിലെ ഓടുകൂടിയാണ് അവസാനിച്ചത്.ഇന്ന് രാവിലെ മുതൽ തന്നെ വെബ്സൈറ്റിനെ പ്രവർത്തനങ്ങൾ ഇതുവരെ ഉണ്ടായിരുന്നത് പോലെ തന്നെ തുടർന്ന് പ്രവർത്തിക്കുന്നതായിരിക്കും.ലേറ്റസ്റ്റ് ന്യൂസുകൾ അപ്പോൾ അറിയാൻ വേണ്ടി പ്രത്യേക ടാബ് തന്നെ നൽകിയിട്ടുണ്ട്.അതോടൊപ്പം തന്നെ വെബ്സ്റ്റോറീ രൂപത്തിലും വാർത്തകൾ അറിയാൻ സാധിക്കും.നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.തൽസമയ ബ്ലോഗിൽ നൽകുന്നതിനുള്ള സംവിധാനം ഇതിനോടകംതന്നെ വെബ്സൈറ്റിൽ വന്നുകഴിഞ്ഞു.ഓരോരുത്തരും ഓരോ മാധ്യമപ്രവർത്തകൻ ആകുന്ന ഈ കാലത്ത്,വാർത്താ വിതരവിതര മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് ഞങ്ങളും കടന്നിട്ടുള്ളത്.

നാളിതുവരെ പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും,വിമർശനങ്ങളും,ഒക്കെയാണ് ഈ മാധ്യമത്തിന് കരുത്ത്.ഒരു ഓൺലൈൻ വാർത്ത മാധ്യമത്തെ സംബന്ധിച്ചെടുത്തോളം അധിക വരുമാനം കൂടാതെ എങ്ങനെ ഈ സ്ഥാപനത്തെ നടത്തിക്കൊണ്ട് പോകാം എന്നുള്ളതാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.വരുമാനത്തിലും ഊന്നിയുള്ള പ്രവർത്തനമല്ല,വാർത്തകളിലെ ശരിയും തെറ്റും പരിശോധിച്ച്,അതിൽ കൂടുതൽ വിശകലനങ്ങൾ കലർത്തി,അപ്പോൾ വരുന്ന വാർത്തകളെ അതിവേഗം നിങ്ങളുടെ എത്തിക്കാനുള്ള സംവിധാനങ്ങൾ വരുംദിവസങ്ങളിൽ നിങ്ങൾക്ക് ലഭ്യമാകും.വായിക്കാൻ ഇഷ്ടമുള്ളവർക്ക് വായിക്കാനുള്ള സൗകര്യവും അതോടൊപ്പം തന്നെ ഓഡിയോ ബുക്കും വിഡിയോയും വാർത്തകൾ നൽകാനുള്ള സംവിധാനങ്ങൾ ഉടൻ തന്നെ ഒരുക്കുന്നത് ആയിരിക്കും.

നാളിതുവരെ പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം തന്നെ വരും നാളുകളിലും,യാത്രയിലും നിങ്ങൾ നൽകുന്ന സ്നേഹവും വിലയേറിയ അഭിപ്രായങ്ങളും ആണ് ഇതിനെ മുന്നോട്ട് നയിക്കുന്നത്.

TAGS:Keralikam news,Keralikam news Updated Version 2026,Kerala Latest News Malayalam,Kerala News Live

Join WhatsApp

Join Now

Join Telegram

Join Now

Related Stories