മുഖ്യമന്ത്രി പ്രതിസന്ധി ഇന്ന് ലീഗിന്റെ അടിയന്തര യോഗം.നിർണായക തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യത
കോട്ടയം:കോൺഗ്രസിൽ മുഖ്യമന്ത്രി തീരുമാനം വൈകുന്നത് സംബന്ധിച്ച് കടുത്ത അതൃപ്തി ആണ് ലീഗ് നേതൃത്വത്തിന് ഉണ്ടായത്. നേതാക്കൾ പരസ്യമായി ചാനൽ ചർച്ചയിലും മറ്റു മാധ്യമങ്ങളിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം
Read More