---Advertisement---

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും ; അതിവേഗത്തിൽ പരീക്ഷഫലം ഇതിലൂടെ അറിയാം.Kerala Plustwo Exam Result

മെയ്‌ 26, 2026 2:17 AM
---Advertisement---

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് ടു ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകളുടെ മാർച്ചിൽ നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം വിദ്യാഭ്യാസ ഡയറക്ടറായിരുന്നു പ്രഖ്യാപിച്ചത്.ആദ്യമായാണ് മന്ത്രിയും ഷംസുദ്ദീൻ ചുമതലയേറ്റെടുത്ത ശേഷം ഒരു പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് എന്നുള്ള കൗതുകവും കൂടി ഈ പരീക്ഷാഫലത്തിൽ ഉണ്ട്.വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെയാണ് ഈ പരീക്ഷ ഫലത്തെ നോക്കിക്കാണുന്നത്.വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒരേപോലെ പരീക്ഷാ ഫലത്തിനായി എന്ന് കാത്തിരിക്കുകയാണ്.ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആയിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക.

ALSO READ:പാളയത്ത് SFI -KSU വൻ സംഘർഷം ; ഇടപെടാതെ പോലീസ് ; SFI അഴിഞ്ഞാട്ടം

ഫലപ്രഖ്യാപനം കഴിഞ്ഞ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ വിദ്യാർഥികൾക്ക് പരീക്ഷയുടെ ഫലം ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുന്ന ആയിരിക്കും.എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ,ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ആണ് എസ്എസ്എൽസി പരീക്ഷാ ഫലം ഔദ്യോഗിക പോർട്ടലിൽ ലഭ്യമായിരുന്നത്.
സിബിഎസ്ഇ പരീക്ഷാഫലം കഴിഞ്ഞ് കുറച്ച് ദിവസം മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ സിബിഎസ്ഇ പരീക്ഷാഫലത്തിൽ വിവിധ ആശങ്കകളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.

ALSO READ:പ്ലസ് ടു പരീക്ഷാ ഫലം വേഗത്തിൽ അറിയാം;പ്രഖ്യാപനം നാളെ;ഈ സമയത്ത് പ്രഖ്യാപിക്കും

ad 1 2

പ്ലസ് ടു ഫലപ്രഖ്യാപനം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും.ഇപ്പോൾ തന്നെ ഓരോ യൂണിവേഴ്സിറ്റികളും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു അനുസരിച്ച് അവരുടെ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.നേരത്തെ ജൂലൈ ഒന്നിന് ക്ലാസ് തുടങ്ങിയത് പോലെ ഈ വർഷവും ജൂലൈ ഒന്നിന് തന്നെ ഉപരി പഠന ക്ലാസുകൾ തുടങ്ങാൻ തന്നെയാണ് സാധ്യത.നിലവിൽ കേരളത്തിൽ ഏത് നാലുവർഷം ബിരുദ ഡിഗ്രിയാണ്.പ്ലസ് ടു പരീക്ഷയുടെ ഫലം അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അതിവേഗത്തിൽ തന്നെ പരീക്ഷാഫലം വിദ്യാർഥികൾക്ക് അറിയാൻ സാധിക്കുന്നതാണ്.

പ്ലസ്ടു പരീക്ഷയുടെ ഫലം എങ്ങനെ പരിശോധിക്കാം.?

പ്ലസ്ടു പരീക്ഷയുടെ ഫലം താഴെ ലഭ്യമായ ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാൻ സാധിക്കും.പ്ലസ്ടു പരീക്ഷയുടെ ലൈവ് അപ്ഡേറ്സ് ഉൾപ്പടെയുള്ള കാര്യങ്ങൾ അതിൽ ലഭ്യമാക്കിയിട്ടുണ്ട്.

CLICK HERE TO CHECK YOUR RESULT

പ്ലസ്ടു പരീക്ഷയുടെ ഫലം എപ്പോൾ പ്രഖ്യാപിക്കും.?

വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും.

TAGS: Kerala Plustwo Exam Result date 2026,kerala +2 exam Result Checking Link,Kerala vhse Exam result Link,Kerala Plustwo Exam News Malayalam 2026,Kerala Latest News,kerala highersecondary exam result 2026

Join WhatsApp

Join Now

Join Telegram

Join Now

Related Stories