Friday, May 22, 2026

മെയ്‌ 28 ന് അവധി;മാസപ്പിറവി കണ്ടില്ല ബലി പെരുന്നാൾ തിയതി.kerala holiday news malayalam 2026

കോഴിക്കോട്;കേരളത്തിൽ ബലി പെരുന്നാൾ മെയ് 28 വ്യാഴാഴ്ച യാണ് എന്ന് വിവധ ഖാസിമാർ അറിയിച്ചു.മാസപ്പിറവി ദൃശ്യം ആകാത്തതിനെ തുടർന്നാണ് മെയ് 28 ന് ബലി പെരുന്നാൾ.മെയ് 19നാണ് ദുൽഹജ്ജ് ഒന്നായി കണക്കാക്കുന്നത്.അത് കൊണ്ടാണ് മെയ് 28 ൽ ബലി പെരുന്നാൾ.വിശ്വാസികളെ സംബന്ധിച്ചു വരാൻ ഇരിക്കുന്നത് പുണ്യ ദിവസങ്ങൾ ആണ്.ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെ പ്രാർത്ഥനാ നിർഭരമായ മാസങ്ങളിലൂടെ ആണ് ഇനി വിശ്വാസികൾ കടന്നു പോകുക.

ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രങ്ങൾ പറയുന്ന സൃഷ്ടാവിൽ നിന്ന് ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ആണ് ബലി പെരുന്നാൾ വിശ്വാസികൾ ആഘോഷിക്കുന്നത്.നിലവിൽ കലണ്ടർ പ്രകാരം ബലി പെരുന്നാളിന്റെ അവധി മെയ് 27 ന് ആണ് .മാസപിറവി കാണാത്തതിനെ തുടർന്ന് ബലി പെരുന്നാൾ മെയ് 28 ന് ആണ്.ബലി പെരുന്നാൾ മെയ് 28 ന് ആയത് കൊണ്ട് , അന്നേ ദിവസം അവധി ആയിരിക്കാൻ തന്നെയാണ് സാധ്യത.

TAGS:kerala holiday news malayalam 2026,kerala school reopeing date,kerala school holiday news,kerala school news malayalam,kerala holiday updates,kerala next holiday date,bakrid holiday kerala 2026, may 28 holiday, eid al adha 2026 kerala, bakrid date india, kerala holiday news, bakrid leave kerala,