Thursday, May 21, 2026

കുട്ടികൾക്ക് ഇനി മിനിസ്റ്റർ ബ്രോസ്.വിദ്യാഭ്യാസ മന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും അറിയാം – Kerala Education Minister 2026

Who is Kerala Education Minister 2026.?ആരൊക്കെയാണ് കേരളത്തിലെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിയും ഒപ്പം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രിയും വിശദമായി നോക്കാം.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പും അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പും.നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായി എൻ ഷംസുദ്ദീനും. അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായി റോജി എം ജോണുമാണ് നിലവിൽ ചുമതലയായിട്ടിരിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിരുന്നു. മന്ത്രി അപ്പൂപ്പൻ എന്നാണ് അന്നത്തെ മന്ത്രിയായിരുന്ന വി. ശിവൻകുട്ടിയെ വിദ്യാർത്ഥികൾ പിടിച്ചിരുന്നത്. വിളിച്ചിരുന്നത് അതോടൊപ്പം തന്നെ മികച്ച അഭിപ്രായമാണ് പൊതുവിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് ഉണ്ടായിരുന്നത്. സ്കൂളുകൾ ഹൈടെക്ക് ആക്കി അതോടൊപ്പം തന്നെ പാഠപുസ്തക വിതരണത്തിൽ കൃത്യത പാലിച്ചു. റിസൾട്ട് പ്രഖ്യാപനത്തിലും അതേ കൃത്യത നിലനിർത്തി. കൃത്യസമയത്ത് തന്നെ സ്കൂൾ സ്പോർട്സ് കലോത്സവങ്ങൾ എന്നിവ നടത്താനായി എന്നിവയൊക്കെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമായാണ് കണക്കാക്കപ്പെട്ടത്. ഇതിന് മുൻപുണ്ടായിരുന്ന യുഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ വിവാദത്തിലായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് നിന്നിരുന്നത്. പാഠപുസ്തക അച്ചടി വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് വലിയ തലവേദനയായി.

ALSO READ:കെഎസ്ആർടിസി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്ര, പിങ്ക് ബസ്സിൽ മാത്രമോ?സർക്കാർ തീരുമാനം എന്ത്.?

വിദ്യാഭ്യാസ വകുപ്പിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ.?

ഇപ്രാവശ്യം പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്നത് ചെറുപ്പക്കാരായ മന്ത്രിമാരാണ് എന്നുള്ളത് ജനങ്ങൾ കൂടുതൽ ആകാംഷാഭരിതരാണ്. റോജി എം. ജോണിനെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുമോ, എത്തരത്തിലാണ് ഇപ്പോൾ നിലവിൽ പോകുന്ന നാലുവർഷ ഡിഗ്രി പ്രോഗ്രാമുകൾ അതിൽ ഇന്റേൺഷിപ്പുകൾ ആഡ് ചെയ്യുമോ.? നിലവിലുള്ള സിലബസ് കൂടുതൽ പരിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ./ എന്നുള്ള കാര്യങ്ങളിൽ വിദ്യാർത്ഥികളും അതോടൊപ്പം തന്നെ അധ്യാപകരും ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെല്ലാം വിദേശത്തേക്ക് പോകുന്ന സാഹചര്യം നിലവിലുണ്ടെന്നും അത് ചൂണ്ടിക്കാണിക്കപ്പെടണമെന്നും എന്തുകൊണ്ടാണ് അവർ വിദേശ രാജ്യങ്ങളിലേക്ക് മറ്റും പോകുന്നത് എന്ന് പഠിക്കണമെന്നും അത്തരത്തിൽ പോകുന്ന വിദ്യാർത്ഥികൾക്ക് നമ്മുടെ നാട്ടിൽ നിന്ന് അവർ ആഗ്രഹിക്കുന്ന വിദേശരാജ്യത്തുള്ള മെച്ചപ്പെട്ട സജീകരണങ്ങൾ ചെയ്താൽ അവർ ഇവിടെ തന്നെ തുടരും എന്നുള്ള ആശയങ്ങളൊക്കെ മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ തൻറെ പല വേദികളിലും പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിൽ ഒരു പരിഷ്കരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. വലിയ ആകാംഷയോടെയും പ്രതീക്ഷയോടുമാണ് സർക്കാരിനെ ജനങ്ങൾ ഉറ്റുനോക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല. സർക്കാരിനെ ജനങ്ങൾ ഉറ്റുനോക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.(who is kerala education minister 2026)

ഹൈദരാബാദ് സർവ്വകലാശാല, അതോടൊപ്പം തന്നെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂ ഡൽഹി എന്നിവിടങ്ങളിലാണ്. മാസ്റ്റർ ഓഫ് ആർട്സ്, അതോടൊപ്പം തന്നെ മാസ്റ്റർ ഓഫ് ഫിലോസഫി എന്നീ ബിരുദങ്ങളാണ് അദ്ദേഹത്തിനുള്ളത്. ചെറുപ്പക്കാരാണ് വിദ്യാഭ്യാസ വകുപ്പ് രണ്ടും കൈകാര്യം ചെയ്യുന്നത് എന്നുള്ള കാര്യത്തിൽ വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കേണ്ടത്. കാലത്തിനനുസരിച്ചുള്ള പരിഷ്കരണങ്ങൾ, മാറ്റങ്ങൾ, എന്നിവ അതിവേഗം തിരിച്ചറിയാൻ കഴിയുന്ന ആളുകളാണ് ഇവർ രണ്ടും. അതുകൊണ്ട് തന്നെ കൂടുതൽ ഭംഗിയായി ഈ വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

TAGS:Minister Bros, Kerala Education Minister, Higher Education Minister Kerala, Kerala Ministers, Education News Kerala, Kerala School News, Student News Kerala, Kerala Politics, Minister Bros Viral, Kerala Government, Education Department Kerala, Higher Education Kerala, Kerala Students, Malayalam News, Kerala Viral News.Kerala Education Minister 2026,കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആര് 2026,kerala higher education minister 2026