---Advertisement---

പ്ലസ് ടു പരീക്ഷാ ഫലം വേഗത്തിൽ അറിയാം;പ്രഖ്യാപനം നാളെ;ഈ സമയത്ത് പ്രഖ്യാപിക്കും – KERALA PLUSTWO,VHSE EXAM RESULT 2026 – LIVE UPDATES

മെയ്‌ 26, 2026 3:09 PM
---Advertisement---

തിരുവനന്തപുരം :പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും.നാളെ മൂന്നുമണിക്ക് ആയിരിക്കും ഫലം പ്രഖ്യാപിക്കുക.കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്.അന്ന് നിലവിലെ സർക്കാർ അധികാരം ഏറ്റെടുക്കാത്തത് കൊണ്ട് വിദ്യാഭ്യാസ ഡയറക്ടർ ആണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.വിദ്യാഭ്യാസ മന്ത്രിയായി എൻ ഷംസുദ്ദീൻ ചുമതലയേറ്റെടുത്ത ശേഷം ഉള്ള ആദ്യത്തെ ഫലപ്രഖ്യാപനം ആണ് നടക്കാൻ പോകുന്നത്.പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി നാളെ പ്രഖ്യാപിക്കും.പ്രഖ്യാപന ശേഷം വിദ്യാർഥികൾക്ക് സർക്കാരിൻറെ ഔദ്യോഗിക പരീക്ഷാ പോർട്ടൽ വഴി റിസൾട്ട് അറിയാൻ സാധിക്കും.(Kerala +2 exam Result 2026 Kerala)

706794271 1471492368353556 87726

പരീക്ഷാഫലം അറിയാനുള്ള റിസൾട്ട് ലിങ്ക് താഴെ കൊടുക്കുന്നു.പരീക്ഷാ ഫലം അറിയാൻ വിവിധ സംവിധാനങ്ങൾ സർക്കാർതലത്തിൽ ഒരുക്കിയിട്ടുണ്ട്.പരീക്ഷാഫല പ്രഖ്യാപനത്തിനുശേഷം ഉപരിപഠനത്തിനുള്ള അഡ്മിഷൻ നടപടികൾ ഉടൻ തന്നെ ആരംഭിച്ചേക്കും.പ്ലസ് ടു ഹയർസെക്കൻഡറി,വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലമാണ് നാളെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നത് .എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം പ്ലസ് വൺ അഡ്മിഷൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.നാളെ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലമറിയാൻ വലിയ സംവിധാനങ്ങളാണ് സംസ്ഥാനസർക്കാർ ഒരുക്കിയിട്ടുള്ളത്.സർക്കാരിൻറെ ഔദ്യോഗിക ആയിട്ടുള്ള വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് നേരിട്ട് അവരുടെ രജിസ്റ്റർ നമ്പർ ഡേറ്റ് ഓഫ് ബർത്ത് നൽകി റിസൾട്ട് അറിയാൻ വേണ്ടി സാധിക്കും.ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും വിദ്യാർഥികൾക്ക് റിസൾട്ട് അറിയാൻ സാധിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ALSO READ:ജനങ്ങൾക്ക് തൻറെ പേരിൽ ആരുടെ അടുത്തും തലകുനിക്കേണ്ടുന്ന സാഹചര്യം ഉണ്ടാകില്ല; അധികാരത്തിന്റെ അഹങ്കാരം കാണിക്കില്ല; വികാരഭരിതനായി -വിഡി സതീശൻ.

KERALA PLUSTWO EXAM 2026 RESULT CHECKING LINKS:
KERALA PLUSTWO EXAM RESULT 2026 RESULT CHECKING LINK 1:https://dhsekerala.gov.in/
KERALA VHSE EXAM RESULT 2026 RESULT CHECKING LINK 2 :https://results.kite.kerala.gov.in/
KERALA +2 EXAM RESULT 2026 RESULT CHECKING LINK 3 :https://prd.kerala.gov.in/
KERALA DHSE EXAM RESULT 2026 RESULT CHECKING LINK 4 :https://results.hse.kerala.gov.in/results/
HOW TO CHECK KERALA PLUSTWO RESULT 2026

പ്ലസ്ടു പരീക്ഷകളുടെ ഫലങ്ങളെ മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും.വൈകിട്ട് മൂന്നുമണിക്ക് ആണ് പ്ലസ്ടു വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ധീൻ പ്രഖ്യാപിക്കുക.വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പർ ഒപ്പം തന്നെ ഡേറ്റ് ഓഫ് ബെർത്ത് എന്നിവ നൽകി വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ ഫലം അറിയാൻ സാധിക്കും.

കേരള പ്ലസ്ടു റിസൾട്ട് എപ്പോൾ പ്രഖ്യാപിക്കും.?- When will Kerala Plus Two result be announced?

പ്ലസ്ടു ഫല പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി നാളെ 26-05-2026 വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും.

TAGS;Kerala Plus Two Result 2026, VHSE Result 2026, DHSE Kerala Result, Kerala Plus Two Exam Result, Kerala VHSE Exam Result, Plus Two Result Date 2026, Kerala Board Result 2026, results.hse.kerala.gov.in, keralaresults.nic.in, DHSE Result Time, Kerala Plus Two News, VHSE Result Time, Kerala Education News, Plus Two Mark List Download, Kerala Exam Result Update, Kerala Plus Two Result Live, Kerala Result Website, DHSE Kerala Plus Two, Kerala 12th Result 2026, VHSE Kerala Result,+2 result checking link

Join WhatsApp

Join Now

Join Telegram

Join Now

Related Stories