---Advertisement---

പാളയത്ത് SFI -KSU വൻ സംഘർഷം ; ഇടപെടാതെ പോലീസ് ; SFI അഴിഞ്ഞാട്ടം SFI KSU CLASH

മെയ്‌ 25, 2026 11:25 PM
---Advertisement---

തിരുവനന്തപുരം:തലസ്ഥാനത്ത് വൻ കെഎസ്‌യു എസ്എഫ്ഐ സംഘർഷം വൻ സംഘർഷം ഉണ്ടായിട്ടും ഇടപെടാതെ പോലീസ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.തെരഞ്ഞെടുപ്പ് ജയിച്ച് അതിൽ അമിത ആവേശഭരിതരായി കെഎസ്‌യു പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യമാണ് ഉണ്ടായത്.പോലീസ് എസ്എഫ്ഐ കാർക്ക് പോലീസ് അനുകൂലമായ പ്രവർത്തനമാണ് നടത്തിയത്.കെ.എസ്.യു പ്രവർത്തകർക്ക് നേരെ കല്ലെറിയുന്ന സാഹചര്യം ഉണ്ടായി.പോലീസ് ലാത്തി വീശി.എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.പ്രലോഭന മുദ്രാവാക്യങ്ങളും ഒക്കെ വിളിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു.പോലീസ് ആണ് പ്രകോപനം സൃഷ്ടിച്ചത് എന്ന് എ.എ റഹിം പറഞ്ഞു.എസ്.എഫ്.ഐ സമാധാനമായാണ് പ്രകോപനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.എസ്.എഫ്.ഐ കുത്തിയിരുന്ന് സമരം ചെയ്യുന്നു.ഇപ്പഴും സംഘർഷാവസ്ഥ തുടരുകയാണ്.സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചു.

കെ.എസ്.യു വിന്റെ അച്ചാരം വാങ്ങി പോലീസ് പ്രവർത്തിക്കുന്നു എന്ന് പോലീസ്.എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ.യു പ്രവർത്തകരും തമ്മിൽ കല്ലേറ് ഉണ്ടായി.കെ.എസ്.യു വിന്റെ അച്ചാരം വാങ്ങി പോലീസ് പ്രവർത്തിക്കുന്നു എന്ന് പോലീസ്.എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ.യു പ്രവർത്തകരും തമ്മിൽ കല്ലേറ് ഉണ്ടായി.പോലീസ് 2 കൂട്ടരെയും പിരിച്ചു വിടാതെ ഇടപാട് നില്കുന്നു.കാമ്പും കല്ലും എടുത്താണ് എറിയുന്നത്.തുടർച്ചയായ പ്രകോപനം ഉണ്ടാകുന്നു.മുതിർന്ന കോൺഗ്രസ്-സിപിഎം നേതാക്കൾ സംഭവ സ്ഥലത്ത്.കണ്ണീർ വാതകം പ്രയോഗിക്കും എന്നുള്ള മുന്നറിയിപ്പ് നൽകി പോലീസ്.എസ്.എഫ്.എഫ് പ്രവർത്തകർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്.വൻ കല്ലേറ് ആണ് ഉണ്ടായത്.കല്ലും കാമ്പും വടിയുമായി എസ്.എഫ്‌.ഐ പ്രവർത്തകർ.നാളെ എസ്.എഫ്.ഐ സെക്രട്രിയേറ്റ് മാർച്ച് നടത്തും എന്ന് SFI സംസ്ഥാന സെക്രെട്ടറി അറിയിച്ചു.

TAGS:SFI clash, KSU protest, Palayam clash news, Kerala student politics, SFI KSU conflict, police inaction Kerala, Palayam violence, Kerala campus politics, student organization clash, Kerala breaking news, SFI news, KSU news, political clash Kerala, Thiruvananthapuram news, Kerala latest news

Join WhatsApp

Join Now

Join Telegram

Join Now

Related Stories