റിസൾട്ട് അതിവേഗം അറിയാം;എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു 99.07% വിജയം.30,514 പേർക്ക് ഫുൾ എ പ്ലസ് kerala sslc result 2026 published
KERALA SSLC RESULT 2026 PUBLISHED
കേരളം:കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.99.07% വിജയ ശതമാനം ആണ് രേഖപ്പെടുത്തിയത്.മുൻ വർഷത്തേക്കാൾ വിജയശതമാനം കൂടി.ഫുൾ എപ്ലസ് ലഭിച്ചത് 30,514 പേർക്ക്.പെൺകുട്ടികളുടെ വിജയശതമാനം 99.22% പേർ വിജയിച്ചു.സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അവരുടെ റിസൾട്ട് പരിശോധിക്കാൻ സാധിക്കും.
വിജയശതമാനം കൂടുതൽ ഉള്ള റെവന്യൂ ജില്ലാ പത്തനംതിട്ടയിൽ ആണ് വിജയശതാമാനം ഈ വര്ഷം കൂടുതൽ.ഗുക്ഫ മേഖലയിൽ 100% വിജയവും കൈവരിച്ചു.
ഡിജിലോക്കറിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി.767 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. 3:30 മുതൽ ഫലം സൈറ്റിൽ ലഭ്യമാകും.വഹട്സപ്പ് വഴിയും റിസൾട്ട് അറിയാനുള്ള സംവിധാനം ഒരിക്കിയിട്ടുണ്ട്.2105 സ്കൂളുകൾക്ക് 100% വിജയം നേടി.പ്ലസ് വൺ അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും.പരീക്ഷ ഫലം കാത്തിരിക്കുന്നത് ഏകദേശത്തെ 4 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾ ആണ്.ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് മലപ്പുറത്ത്.മെയ് 25 തിയതി മുതൽ ഓൺലൈൻ പ്ലസ് വൺ അപേക്ഷ ആരംഭിക്കും.ഈ വര്ഷം 767 സർക്കാർ സ്കൂളുകൾക്ക് ആണ് 100 ശതമാനം വിജയം കൈവരിക്കാൻ സാധിച്ചത്.പാഠപുസ്തക വിതരണവും അടുത്തയാഴ്ചയോടെ കഴിയും.സ്കൂൾ തുറക്കുന്നതിനു മുൻപ് പാഠപുസ്തകം വിദ്യർത്ഥികളുടെ കയ്യിലെത്തും.
CHECK YOUR RESULT : https://results.kite.kerala.gov.in/
TAGS: KERALA SSLC RESULT 2026 PUBLISHED,KERALA SSLC RESULT 2026 CHECKING LINK;KERALA SSLC RESULT PUBSLISHED KERALA SSLC RESULT CHECKING WEBSITE,KERALA SSLC RESULT CHECKING WEBSITE 2026,KERALA SSLC RESULT PUBLISHED,KERALA SSLC EXAM 2026