എസ്.എസ്.എൽ.സി റിസൾട്ട് അതിവേഗത്തിൽ അറിയാം ഇതിലൂടെ KERALA SSLC RESULT 2026
Kerala SSLC Result 2026 – Check Your 10th Result Online Result Checking Website Links
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ ഉണ്ടാകും. നേരത്തെ SSLC ഫല പ്രഖ്യാപനം വൈകുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൾപ്പടെ ഉണ്ടായിരുന്നു.നിലവിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രിയെ പോലും തീരുമാനിച്ചിട്ടില്ല.മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ മാത്രമേ മന്ത്രിസഭാ രൂപീകരിക്കണം.അതിനൊക്കെ എത്ര സമയം എടുത്താൽ SSLC ഫലം പ്രഖ്യാപിക്കാൻ വൈകും.ഇത് തുടർന്നുള്ള പ്ലസ് വൺ അഡ്മിഷൻ ഉൾപ്പടെ ഉള്ളവ വൈകാൻ കാരണം ആകും.അത് കൊണ്ട് അധ്യാപ സംഘാടനകൾ ഉൾപ്പടെ കഴിഞ്ഞ സർക്കാർ പ്രഖ്യാപിക്കാൻ നിശ്ചയിച്ച സമയത്ത് ഫലം പ്രഖ്യാപിക്കണം എന്ന് ആവിശ്യം ഉന്നയിച്ചു.
ഇതിന്റെ എല്ലാം പശ്ചാത്തലത്തിൽ ആണ് നിലവിൽ മെയ് 15 നാളെ എസ്.എസ്.എൽ സി ഫലം പ്രഖ്യാപിക്കാം എന്നുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈകൊണ്ടത്.ഇന്ന് നടന്ന പരീക്ഷ ബോർഡ് യോഗത്തിൽ ആണ് അന്തിമ തീരുമാനം ഉണ്ടായത്.പ്ലസ്ടു പരീക്ഷ ഫലവും ഇതിനോട് അനുബന്ധിച്ച് നേരത്തെ തന്നെ പ്രഖ്യാപിച്ച തിയതിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കാം.പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇ യും ചേർന്നായിരിക്കും എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രസിദ്ധികരിക്കുക.സർക്കാരിന്റെ ഔദ്യോഗിക സംവിധാങ്ങൾ വഴി വിദ്യാർത്ഥികൾക്ക് അവരെ വ്യക്തിഗത റിസൾട്ട് പരിശോധിക്കാൻ സാധിക്കും.SSLC ഫലം പ്രഖ്യാപിച്ചാൽ അധികം വൈകാതെ തന്നെ പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങളിലേക്ക് സർക്കാർ കടന്നേക്കും.(KERALA SSLC EXAM RESULT CHECK).
kerala sslc result 2026 result checking links live now
എസ്.എസ്.എൽ.സി പരീക്ഷ ഫലങ്ങൾ എങ്ങനെ പരിശോധിക്കാം.?

How To Check SSLC Exam Result 2026
ചുവടെ ടേബിളിൽ നൽകിയിട്ടുള്ള ലിങ്ക് വഴി വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ പരിശോധിക്കാൻ സാധിക്കും.
| KITE RESULT SITE | https://results.kite.kerala.gov.in/ |
| SSLC EXAM RESULT LINK | keralaresults.nic.in results.kite.kerala.gov.in pareekshabhavan.kerala.gov.in |
| SSLC EXAM RESULT CHECK NOW (not published yet) | https://sslcexam.kerala.gov.in/ |
സഫലം ആപ്പ് വഴിയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും നാളെയായിരുക്കും എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുക.
TAGS : Kerala SSLC Exam Result 2026,Kerala SSLC Result,Kerala SSLC Exam Result,Result Kerala 2026,